top of page
IMG_20250814_100903.webp
ശക്തി മഠം ദേവസ്ഥാനത്തിലേക്ക് സ്വാഗതം
വിഷ്ണുമായ സ്വാമിയുടെ ദിവ്യ സാന്നിധ്യത്തിൽ നിങ്ങളെ സ്വാഗതം ചെയ്യുന്നു!.
നമ്മുടെ മഠം കാലങ്ങളായി വിശ്വാസവും വിശുദ്ധതയും കൊണ്ട് നിലകൊള്ളുന്നു. വിഷ്ണുമായ സ്വാമിയുടെ അനുഗ്രഹത്തോടെ, നിത്യപൂജകളാൽ ഭക്തജനസേവനത്തിലേക്ക്  ഈ മഠത്തിന്റെ പ്രവർത്തനം എല്ലാ വിശ്വാസികളിലേക്കും എത്തിക്കുവാൻ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു

"വിശ്വാസത്തോടെ വിളിച്ചാൽ മറുപടി നൽകുന്ന ദേവൻ – നമ്മുടെ വിഷ്ണുമായ"
om-namah-shivaya_new.png
ശക്തിമഠം ദേവസ്ഥാനം

വഴിപാടുകൾ

\

ദൗത്യങ്ങൾ

ഭാരതിയ ഹിന്ദു സംസ്കാരം അനുസരിച്ച്  ആചാരാനുഷ്ടാനങ്ങൾ അതിന്റെ പൈതൃകം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുകെയും സംരക്ഷിക്കുകയും തലമുറകൾക്കു കൈമാറ്റം ചെയ്തു കൊടുത്തുകൊണ്ട് മഠത്തിനെയും മഠത്തിന്റെ ധർമ്മദൈവങ്ങളേയും സംരക്ഷിക്കാൻ.

സംഭാവനകൾ

വിഷ്ണുമായ സ്വാമിയെ അഭയം പ്രാപിക്കുന്നവരും ആരാധിക്കുന്നവർക്കും സ്വാമിയുടെ അനുഗ്രഹം കൊണ്ട് എല്ലാ ഭക്തജനങ്ങളുടെ ജീവിതവും നിലവാരവും ഉയർത്തുന്നതിനു വേണ്ടി മഠത്തിൽ നിന്നും കിട്ടുന്ന സഹായങ്ങൾ കൊണ്ട് എല്ലാവരെയും സഹായിക്കാൻ വേണ്ടി.

ദൂരെ എവിടെയായാലും, വിശ്വാസപൂർവ്വം നൽകിയ ഓരോ രൂപയും ഈ ദിവ്യപ്രവർത്തനങ്ങളുടെ ഭാഗമാകുന്നു.

bottom of page